കേരളം (www.evisionnews.co): ഉത്തരേന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിജെപി പ്രതിനിധി അഡ്വ. ജയസൂര്യന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് തന്റെ സുഹൃത്തുക്കളടക്കം അതീവ ഗുരുതരാവസ്ഥയിലാണ്. കേരളത്തിലെതു പോലെയുള്ള സംവിധാനങ്ങള്‍ ദല്‍ഹിയിലോ മഹാരാഷ്ട്രയിലോ ഉത്തര്‍പ്രദേശിലോ ലഭിക്കുന്നില്ലെന്നും രശ്മിത രാമചന്ദ്രന്‍ പറയുന്നു. രാജ്യം ഭീതിതമായ സാഹചര്യത്തിലൂടെ പോകുമ്പോഴും രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും രശ്മിത വിമര്‍ശിച്ചു.
'തെണ്ടി തിന്നാന്‍ പ്രധാന മന്ത്രിയുടെ ഉപദേശത്തിന്റെ ആവശ്യമില്ല': ഉത്തരേന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍
10:23:00
0
കേരളം (www.evisionnews.co): ഉത്തരേന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിജെപി പ്രതിനിധി അഡ്വ. ജയസൂര്യന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് തന്റെ സുഹൃത്തുക്കളടക്കം അതീവ ഗുരുതരാവസ്ഥയിലാണ്. കേരളത്തിലെതു പോലെയുള്ള സംവിധാനങ്ങള്‍ ദല്‍ഹിയിലോ മഹാരാഷ്ട്രയിലോ ഉത്തര്‍പ്രദേശിലോ ലഭിക്കുന്നില്ലെന്നും രശ്മിത രാമചന്ദ്രന്‍ പറയുന്നു. രാജ്യം ഭീതിതമായ സാഹചര്യത്തിലൂടെ പോകുമ്പോഴും രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും രശ്മിത വിമര്‍ശിച്ചു.
Post a Comment
0 Comments