Type Here to Get Search Results !

Bottom Ad

ഐവ സില്‍ക്‌സില്‍ വിഷു റംസാന്‍ ഓഫര്‍ ആദ്യ നറുക്കെടുത്ത് ഷൈമാ ജാബിര്‍


കാസര്‍കോട് (www.evisionnews.co): പ്രശസ്ത വസ്ത്ര സ്ഥാപനമായ ഐവയില്‍ വിഷു റംസാനോടുനുബന്ധിച്ചുള്ള ആദ്യ നറുക്കെടുപ്പ് കാസര്‍കോട് ഐവാ സില്‍ക്‌സില്‍ നടന്നു. പ്രശസ്ത യൂടുബര്‍ ഷൈമാ ജാബിര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. പ്രദീപ് ചൗക്കി ഐഫോണ്‍ സമ്മാനമായി നേടി. ആദ്യ രണ്ടുമാസം എല്ലാ ആഴ്ചയും ഐഫോണ്‍ സമ്മാനമായി നല്‍കും. ഐവാ മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ഐവാ, അഷ്‌റഫ് ആലംപാടി, തസ്ലീം ഐവ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad