കാസര്‍കോട് (www.evisionnews.co): തളങ്കര നുസ്രത്ത് നഗറില്‍ നവീകരിച്ച മുസ്ലിം ലീഗ് ഓഫീസ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍എ നെല്ലിക്കുന്ന്, ഹാഷിം കടവത്ത്, വിഎം മുനീര്‍, ലുഖ്മാന്‍ തളങ്കര, അഷ്‌റഫ് എടനീര്‍, അസ്ലം പടിഞ്ഞാര്‍, കെഎം ബഷീര്‍, ഷഫീഖ് പിബി, മൊയ്നുദ്ദീന്‍ കെകെ പുറം, എഎ അസീസ്, അജ്മല്‍ തളങ്കര, സിദ്ധീഖ് ചക്കര, ഇക്ബാല്‍ ബാങ്കോട്, നൗഫല്‍ തായല്‍,
ഗഫൂര്‍ തളങ്കര, ഹസൈനാര്‍ തളങ്കര, ബിയു അബ്ദുല്ല, ഹസന്‍ പതിക്കുന്നില്‍, ആദം കുഞ്ഞി തളങ്കര, മുജീബ് കെകെ പുറം, ബഷീര്‍ വോളീബോള്‍, ഉസ്മാന്‍ തെരുവത്ത്, അഷ്‌റഫ് വൈറ്റ്, സലീം ത്രീസ്റ്റാര്‍, ബഷീര്‍ കെഎഫ്‌സി, മഹ്‌മൂദ് കൊട്ടെ, സിദ്ധീഖ് ഒമാന്‍, സിദ്ധീഖ് പെന്‍സി, എം കുഞ്ഞിമൊയ്തീന്‍, അനസ് കണ്ടത്തില്‍, ഫൈസല്‍ പടിഞ്ഞാര്‍, ഫിറോസ് കടവത്ത്, റഫീഖ് ചെമ്മു, ജബ്ബാര്‍ കുന്നില്‍, ഇക്ബാല്‍ കുന്നില്‍, ഹാഷിം ബിലാത്തി, നിയാസ് കുന്നില്‍, സഹീര്‍ ആസിഫ്, ജലീല്‍ കുന്നില്‍ സംബന്ധിച്ചു.
Post a Comment
0 Comments