തളങ്കര (www.evisionnews.co): കാസര്‍കോട് ജില്ലയിലും കേരളേതര സംസ്ഥാനങ്ങളിലും വിവിധ വിദ്യാഭ്യാസ നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമക്ക് പുതിയ ഭാരവാഹികളായി. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പ്രസിഡന്റ് ഖലീല്‍ ഹുദവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ഭാരവാഹികള്‍: ഖലീല്‍ ഹുദവി കല്ലായം (പ്രസിഡന്റ്), അര്‍ഷദ് ഹുദവി ബാങ്കോട്, സയ്യിദ് മുഹന്നദ് ഹുദവി (വൈസ്.പ്രസിഡന്റുമാര്‍), സ്വാദിഖ് ഹുദവി ആലംപാടി (ജ. സെക്രട്ടറി), അബ്ദുസമദ് ഹുദവി പള്ളങ്കോട് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സുഹൈല്‍ ഹുദവി കല്ലക്കട്ട (ട്രഷറര്‍), എന്നിവരാണ് പ്രധാന ഭാരഹികള്‍. സുഹൈല്‍ ഹുദവി ബെളിഞ്ചം (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് & പ്രോഗ്രാംസ്), സുഹൈല്‍ ഹുദവി മവ്വല്‍
(എഡ്യുക്കേഷന്‍), അഫ്‌സല്‍ ഹുദവി പള്ളം (നാഷണല്‍ പ്രൊജക്റ്റ്), ഹസന്‍ ഹുദവി കുണിയ (മെമ്പേഴ്‌സ് വെല്‍ഫയര്‍), മുജ്തബ ഹുദവി ദേളി (പബ്ലിക് റിലേഷന്‍സ്) എന്നിവര്‍ വിവിധ വകുപ്പ് സെക്രട്ടറിമാരാണ്.
Post a Comment
0 Comments