കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പെടാത്ത പണവും മറ്റുരേഖകളും കണ്ടെത്തി. വിവിധ ബില്ലുകള്‍ കൈമാറുന്നതിന് ഡിവിഷണല്‍ അക്കൗണ്ടന്റ് ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. കൂടുതല്‍ ഫയലുകള്‍ പരിശോധനക്ക് വിധേയമാക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും വിജിലന്‍സ് ഡിവൈഎസ്പി പറഞ്ഞു. എസ്‌ഐ രമേശന്‍ എഎസ്‌ഐ സുഭാഷ്, എസ്‌സിപി ഒ രഞ്ജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി വകുപ്പില്‍ വിജിലന്‍സ് റെയ്ഡ്: കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി
20:26:00
0
കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പെടാത്ത പണവും മറ്റുരേഖകളും കണ്ടെത്തി. വിവിധ ബില്ലുകള്‍ കൈമാറുന്നതിന് ഡിവിഷണല്‍ അക്കൗണ്ടന്റ് ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. കൂടുതല്‍ ഫയലുകള്‍ പരിശോധനക്ക് വിധേയമാക്കുമെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും വിജിലന്‍സ് ഡിവൈഎസ്പി പറഞ്ഞു. എസ്‌ഐ രമേശന്‍ എഎസ്‌ഐ സുഭാഷ്, എസ്‌സിപി ഒ രഞ്ജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments