കേരളം (www.evisionnews.co): പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി റ്റിന്റു മരിയ ജോണിനെയാണ് (26) വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായാണ് യുവതി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയത്. രാവിലെ അഞ്ചോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ 150 മീറ്റര്‍ അകലെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.
പരീക്ഷയെഴുതുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ യുവതി തലയ്ക്ക് വെട്ടേറ്റ നിലയില്‍
10:43:00
0
കേരളം (www.evisionnews.co): പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി റ്റിന്റു മരിയ ജോണിനെയാണ് (26) വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായാണ് യുവതി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയത്. രാവിലെ അഞ്ചോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ 150 മീറ്റര്‍ അകലെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.
Post a Comment
0 Comments