കാഞ്ഞങ്ങാട് (www.evisionnews.co): എസ്ഡിപിഐ അക്രമത്തില്‍ കാഞ്ഞങ്ങാട് മുസ്ലിം ലീഗ് നേതാവിന്റെ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍. മീനാപ്പീസില്‍ ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജോ. സെക്രട്ടറി ഹക്കീം മീനാപ്പീസിന്റെ മകന്‍ മുഹമ്മദ് സുഹൈലിനാ (12)ണ് പരിക്കേറ്റത്. വോട്ടെടുപ്പ് നടക്കുകയായിരുന്ന ജിയുപിഎസ് മീനാപ്പീസിലെ ബൂത്ത് കൈയേറിയ എസ്ഡിപിഐ കാര്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ട് അവിടെയുണ്ടായിരുന്ന സുഹൈലിനെ അക്രമിക്കുകയായിരുന്നു. കണ്ണിനടുത്ത് നല്ല പരിക്കേറ്റ സുഹൈല്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ അവരുടെ ചിഹ്നം ബൂത്തിനരികില്‍ വെച്ച് കാണിച്ചത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.
എസ്ഡിപിഐ അക്രമം: കാഞ്ഞങ്ങാട് മുസ്ലിം ലീഗ് നേതാവിന്റെ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍
11:50:00
0
കാഞ്ഞങ്ങാട് (www.evisionnews.co): എസ്ഡിപിഐ അക്രമത്തില്‍ കാഞ്ഞങ്ങാട് മുസ്ലിം ലീഗ് നേതാവിന്റെ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍. മീനാപ്പീസില്‍ ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജോ. സെക്രട്ടറി ഹക്കീം മീനാപ്പീസിന്റെ മകന്‍ മുഹമ്മദ് സുഹൈലിനാ (12)ണ് പരിക്കേറ്റത്. വോട്ടെടുപ്പ് നടക്കുകയായിരുന്ന ജിയുപിഎസ് മീനാപ്പീസിലെ ബൂത്ത് കൈയേറിയ എസ്ഡിപിഐ കാര്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ട് അവിടെയുണ്ടായിരുന്ന സുഹൈലിനെ അക്രമിക്കുകയായിരുന്നു. കണ്ണിനടുത്ത് നല്ല പരിക്കേറ്റ സുഹൈല്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ അവരുടെ ചിഹ്നം ബൂത്തിനരികില്‍ വെച്ച് കാണിച്ചത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.
Post a Comment
0 Comments