ഉപ്പള (www.evisionnews.co): മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കാന്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഎം ബന്തിയോട് ബ്രാഞ്ച് സെക്രട്ടറി സിബി സുനീര്‍ രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ബന്തിയോട് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സുനീറിനെ ഷാളണിയിച്ച് സ്വീകരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംബി യൂസുഫ്, സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം പ്രസിഡന്റ് ടിഎ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ്, മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ മഞ്ചുനാഥ ആല്‍വ, ഉമ്മര്‍ അപ്പോളൊ, അബ്ദുല്ല മാതേരി സംബന്ധിച്ചു.
സിപിഎം ബന്തിയോട് ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗില്‍ ചേര്‍ന്നു
11:39:00
0
ഉപ്പള (www.evisionnews.co): മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കാന്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഎം ബന്തിയോട് ബ്രാഞ്ച് സെക്രട്ടറി സിബി സുനീര്‍ രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ബന്തിയോട് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സുനീറിനെ ഷാളണിയിച്ച് സ്വീകരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംബി യൂസുഫ്, സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം പ്രസിഡന്റ് ടിഎ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ്, മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ മഞ്ചുനാഥ ആല്‍വ, ഉമ്മര്‍ അപ്പോളൊ, അബ്ദുല്ല മാതേരി സംബന്ധിച്ചു.
Post a Comment
0 Comments