ദേശീയം (www.evisionnews.co): തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളെജിലാണ് സംഭവം. കോവിഡ് വാര്‍ഡിലുണ്ടായിരുന്ന നാലുപേരും തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്. വിതരണത്തിലെ പിഴവാണ് ഓക്സിജന്‍ മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്റെ അഭാവം മൂലമാണ് രോഗികള്‍ മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ രോഗികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഓക്സിജന്‍ വിതരണത്തിലെ സാങ്കേതിക പ്രശ്‌നം മിനിട്ടുകള്‍ക്കകം പരിഹരിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു: പ്രതിഷേധവുമായി ബന്ധുക്കള്‍
10:46:00
0
ദേശീയം (www.evisionnews.co): തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളെജിലാണ് സംഭവം. കോവിഡ് വാര്‍ഡിലുണ്ടായിരുന്ന നാലുപേരും തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്. വിതരണത്തിലെ പിഴവാണ് ഓക്സിജന്‍ മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്റെ അഭാവം മൂലമാണ് രോഗികള്‍ മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ രോഗികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഓക്സിജന്‍ വിതരണത്തിലെ സാങ്കേതിക പ്രശ്‌നം മിനിട്ടുകള്‍ക്കകം പരിഹരിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Post a Comment
0 Comments