കേരളം (www.evisionnews.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശങ്കകളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കെജിഎംഒഎ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) കത്ത് നല്‍കി. കൂട്ട പരിശോധന അശാസ്ത്രീയമാണെന്നും പരിശോധന ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെജിഎംഒഎ കത്തില്‍ വിമര്‍ശിക്കുന്നു. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്. രോഗലക്ഷണമുള്ളവരിലേക്കും സമ്പര്‍ക്കപ്പട്ടികയിലുള്ളവരിലേക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വര്‍ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണം എന്നും കെജിഎംഒഎ കത്തില്‍ പറയുന്നു.
കോവിഡ് കൂട്ട പരിശോധന അശാസ്ത്രീയം: ഫലം വൈകുന്നത് പ്രതിസന്ധി: പരിശോധന ചുരുക്കണമെന്ന് കെജിഎംഒഎ
13:51:00
0
കേരളം (www.evisionnews.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശങ്കകളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കെജിഎംഒഎ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) കത്ത് നല്‍കി. കൂട്ട പരിശോധന അശാസ്ത്രീയമാണെന്നും പരിശോധന ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെജിഎംഒഎ കത്തില്‍ വിമര്‍ശിക്കുന്നു. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്. രോഗലക്ഷണമുള്ളവരിലേക്കും സമ്പര്‍ക്കപ്പട്ടികയിലുള്ളവരിലേക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വര്‍ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണം എന്നും കെജിഎംഒഎ കത്തില്‍ പറയുന്നു.
Post a Comment
0 Comments