കാസര്‍കോട് (www.evisionnews.co): ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത കേസുകള്‍ റദ്ദാക്കി ഹൈക്കോടതി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത രണ്ടു എഫ്‌ഐആറും കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യകേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമതും കേസെടുക്കുകയായിരുന്നു.
സര്‍ക്കാറിന് തിരിച്ചടി; ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കി ഹൈക്കോടതി
11:42:00
0
കാസര്‍കോട് (www.evisionnews.co): ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത കേസുകള്‍ റദ്ദാക്കി ഹൈക്കോടതി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത രണ്ടു എഫ്‌ഐആറും കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യകേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമതും കേസെടുക്കുകയായിരുന്നു.
Post a Comment
0 Comments