മംഗളുരു (www.evisionnews.co): ബേപ്പൂരില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് നാലു പേരെ കാണാതായി. മംഗളൂരു പുറംകടലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. അന്യസംസ്ഥാനക്കാരായ 14 പേരുമായി കോഴിക്കോട് ബേപ്പൂരിലെ ജാഫറേന്റെ 'റഭ' എന്ന ബോട്ട് ഞായറാഴ്ചയാണ് ബേപൂരില്‍ നിന്നും കടലിലേക്ക് പുറപ്പെട്ടത്. സിംഗപ്പൂര്‍ എംവി എപിഎല്‍ലെ ഹവാരെയില്‍ നിന്നുള്ള ഒരു കപ്പല്‍ ബോട്ടുമായി കൂട്ടിയിടിച്ചു. ഇതേതുടര്‍ന്ന് ബണ്ടര്‍ തുറമുഖത്തിന്റെ 43 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍് ബോട്ട് മുങ്ങുകയും മൂന്ന് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഇന്ത്യന്‍ തീരസംരക്ഷണ സേന കപ്പലും വിമാനവും കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
മംഗളൂരു പുറംകടലില്‍ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു: നിരവധി പേരെ കാണാതായി
16:46:00
0
മംഗളുരു (www.evisionnews.co): ബേപ്പൂരില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് നാലു പേരെ കാണാതായി. മംഗളൂരു പുറംകടലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. അന്യസംസ്ഥാനക്കാരായ 14 പേരുമായി കോഴിക്കോട് ബേപ്പൂരിലെ ജാഫറേന്റെ 'റഭ' എന്ന ബോട്ട് ഞായറാഴ്ചയാണ് ബേപൂരില്‍ നിന്നും കടലിലേക്ക് പുറപ്പെട്ടത്. സിംഗപ്പൂര്‍ എംവി എപിഎല്‍ലെ ഹവാരെയില്‍ നിന്നുള്ള ഒരു കപ്പല്‍ ബോട്ടുമായി കൂട്ടിയിടിച്ചു. ഇതേതുടര്‍ന്ന് ബണ്ടര്‍ തുറമുഖത്തിന്റെ 43 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍് ബോട്ട് മുങ്ങുകയും മൂന്ന് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഇന്ത്യന്‍ തീരസംരക്ഷണ സേന കപ്പലും വിമാനവും കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Post a Comment
0 Comments