ദേശീയം (www.evisionnews.co): കോവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്നും തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വോട്ടെണ്ണല്‍ ദിനത്തെ കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനര്‍ജി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കോവിഡ് രൂക്ഷമാക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കൊലക്കുറ്റത്തിന് കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി
16:00:00
0
ദേശീയം (www.evisionnews.co): കോവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്നും തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വോട്ടെണ്ണല്‍ ദിനത്തെ കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനര്‍ജി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments