Type Here to Get Search Results !

Bottom Ad

ചാത്തപ്പാടി സ്വദേശി ആമിനത്ത് റജീനക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്


കാസര്‍കോട് (www.evisionnews.co): മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ചാത്തപ്പാടിയിലെ ആമിനത്ത് റജീന സി.എച്ച്.നാടിന്റെ അഭിമാനമായി. ചാത്തപ്പാടിയിലെ ബി.എര്‍മുഞ്ഞിയുടെയും ബീഫാത്തിമ്മയുടെയും മകളാണ്. കാഞ്ഞങ്ങാട് സ്വദേശി ഷാഹിദ് സത്താറാണ് ഭര്‍ത്താവ്. ഷസല്‍ സത്താര്‍ ഏക മകനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad