കേരളം (www.evisionnews.co): തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇടതു വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണ്. തൊടുപുഴയിലെ എച്ച്ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.
ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ഇരുമുന്നണികളുടെയും ശ്രമം. എന്നാല്‍ നോട്ട് നിരോധനം കാരണമാണ് ഇതു നടക്കാതെ പോയത്. ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാല്‍ ലവ് ജിഹാദ് ഉണ്ടെന്ന് തനിക്കുറപ്പാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
Post a Comment
0 Comments