കാസര്‍കോട്്്: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മേല്‍പറമ്പ് സ്വദേശിയായ വനിതാ ഡോക്ടര്‍ മരിച്ചു. മേല്‍പറമ്പിലെ ഡോ. അബുബക്കര്‍ അരമനയുടെ മകന്‍ ഡോ. ശവാഫറിന്റെ ഭാര്യ മഹ (26) ആണ് ശ്വാസതടസത്തെ തുടര്‍ന്ന് മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ മരിച്ചത്. തലശ്ശേരി ഒവി കുടുംബാംഗമായ മഹ ഹൗസ് സര്‍ജന്‍സി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. എട്ടുമാസം മുമ്പ് വിവാഹിതയായ മഹ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മേല്‍പറമ്പ് സ്വദേശിയായ വനിതാ ഡോക്ടര്‍ മരിച്ചു
15:42:00
0
കാസര്‍കോട്്്: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മേല്‍പറമ്പ് സ്വദേശിയായ വനിതാ ഡോക്ടര്‍ മരിച്ചു. മേല്‍പറമ്പിലെ ഡോ. അബുബക്കര്‍ അരമനയുടെ മകന്‍ ഡോ. ശവാഫറിന്റെ ഭാര്യ മഹ (26) ആണ് ശ്വാസതടസത്തെ തുടര്‍ന്ന് മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ മരിച്ചത്. തലശ്ശേരി ഒവി കുടുംബാംഗമായ മഹ ഹൗസ് സര്‍ജന്‍സി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. എട്ടുമാസം മുമ്പ് വിവാഹിതയായ മഹ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
Post a Comment
0 Comments