കാസര്‍കോട് (www.evisionnews.co): മാമി ബേബി മാളിന്റെ പുതിയ ഓഫറായ ലോയസ്റ്റ് പ്രൈസ് ചലഞ്ച് ലോഗോ പ്രമുഖ വ്യവസായി കുദ്രോളി അബ്ദുല്‍ റഹിമാന്‍ മാമി ഡിസൈനര്‍ നുഹ ഹസൈനാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ബേബി ഡ്രസ്സും കളിപ്പാട്ടങ്ങളും നല്‍കുക എന്നതാണ് ഓഫറിലൂടെ ലക്ഷ്യമിടുന്നത്. അസൈനാര്‍ തോട്ടും ബാഗം അധ്യക്ഷത വഹിച്ചു. റഫീഖ് കേളോട്ട്, തക്കീയുദ്ധീര്‍ പട്‌ള, ലത റാവു, നഫ അസെനര്‍ സംബന്ധിച്ചു.
ലോയസ്റ്റ് പ്രൈസ് ചലഞ്ച് ഓഫര്‍ ഉദ്ഘാടനം ചെയ്തു
15:56:00
0
കാസര്‍കോട് (www.evisionnews.co): മാമി ബേബി മാളിന്റെ പുതിയ ഓഫറായ ലോയസ്റ്റ് പ്രൈസ് ചലഞ്ച് ലോഗോ പ്രമുഖ വ്യവസായി കുദ്രോളി അബ്ദുല്‍ റഹിമാന്‍ മാമി ഡിസൈനര്‍ നുഹ ഹസൈനാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ബേബി ഡ്രസ്സും കളിപ്പാട്ടങ്ങളും നല്‍കുക എന്നതാണ് ഓഫറിലൂടെ ലക്ഷ്യമിടുന്നത്. അസൈനാര്‍ തോട്ടും ബാഗം അധ്യക്ഷത വഹിച്ചു. റഫീഖ് കേളോട്ട്, തക്കീയുദ്ധീര്‍ പട്‌ള, ലത റാവു, നഫ അസെനര്‍ സംബന്ധിച്ചു.
Post a Comment
0 Comments