നേരത്തെ ആന്‍ഡ്ര്യൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആദം സാംപ, ലിയാം ലിവിംഗ്സ്റ്റണ്‍, ആര്‍. അശ്വിന്‍ തുടങ്ങിയവര്‍ ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയിരുന്നു. തന്റെ കുടുംബം നിലവില്‍ കോവിഡ് 19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക്ക് അത്യാവശ്യമായത് കൊണ്ടാണ് പിന്‍മാറ്റമെന്നുമാണ് അശ്വിന്‍ അറിയിച്ചത്.
കോവിഡ് ശക്തമാകുന്നു; കളിക്കാര്‍ക്കൊപ്പം അംപയര്‍മാരും ഐപിഎല്‍ വിടുന്നു
11:07:00
0
Post a Comment
0 Comments