കാസര്‍കോട് (www.evisionnews.co): പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭന്‍- വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15) ആണ് മരിച്ചത്. കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ച എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ അഷ്മിത വൈകിട്ട് മുറ്റത്തു തന്നെയുള്ള കിണറ്റില്‍ വെള്ളം കോരാന്‍ പോയിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
പത്താംക്ലാസ് വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍
16:48:00
0
കാസര്‍കോട് (www.evisionnews.co): പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭന്‍- വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15) ആണ് മരിച്ചത്. കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ച എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ അഷ്മിത വൈകിട്ട് മുറ്റത്തു തന്നെയുള്ള കിണറ്റില്‍ വെള്ളം കോരാന്‍ പോയിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
Post a Comment
0 Comments