Type Here to Get Search Results !

Bottom Ad

ഐവ സില്‍ക്‌സ് ഡയറക്ടര്‍ അഷ്റഫ് ആലംപാടി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കാസര്‍കോട് (www.evisionnews.co): ഐവ സില്‍ക്‌സ് ഡയറക്ടര്‍ അഷ്റഫ് ആലംപാടി (46) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലംപാടിയിലെ പരേതനായ അബ്ദുല്‍ റഹ്മാന്റേയും റുഖിയാബിയുടെയും മകനാണ്. ഭാര്യ: മൊഗ്രാല്‍ പുത്തുര്‍ സ്വദേശിനി നാസ്നി. മക്കള്‍: അജ്നീന്‍, അജ്സല്‍, അജില. സഹോദരങ്ങള്‍: ലത്തീഫ്, ഇക്ബാല്‍, റഫീഖ്, റുബീന. ഭാര്യാ സഹോദരങ്ങള്‍: അഷ്റഫ് ഐവ, സമീര്‍, തസ്ലീം. വീട് ചെറിയ ആലംപാടി പള്ളിക്ക് സമീപം. ഖബറടക്കം പത്തു മണിക്ക് ആലംപാടി ജുമാ മസ്ജിദില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad