ബോവിക്കാനം (www.evisionnews.co): മുസ്്‌ലിം ലീഗ് ബെള്ളിപ്പാടി ശാഖാ കമ്മിറ്റി റമസാന്‍ റിലീഫിന്റെ ഭാഗമായി അമ്പതില്‍പരം കുടുംബഗങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മുളിയാര്‍ പഞ്ചായത്ത്തല ഉദ്ഘാടനം ബെള്ളിപ്പാടിയില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. അബ്ദുല്‍ റഹിമാന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ബെള്ളിപ്പാടി, ഖാലിദ് ബെള്ളിപ്പാടി, ഷരിഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊള്‍ചപ്പ്, മുസ്തഫ ബിസ്മില്ല, അഷ്‌റഫ് മുണ്ടത്തോട്ടി, ബഷീര്‍ ബെള്ളിപ്പാടി, കാദര്‍, ഷംസീര്‍ ചൊട്ട, ഇര്‍ഷാദ് കളരി, അനസ് ബെള്ളിപ്പാടി സംസാരിച്ചു.
ബെള്ളിപ്പാടിയില്‍ മുസ്ലിം ലീഗ് റമസാന്‍ റിലീഫ് നടത്തി
17:45:00
0
ബോവിക്കാനം (www.evisionnews.co): മുസ്്‌ലിം ലീഗ് ബെള്ളിപ്പാടി ശാഖാ കമ്മിറ്റി റമസാന്‍ റിലീഫിന്റെ ഭാഗമായി അമ്പതില്‍പരം കുടുംബഗങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മുളിയാര്‍ പഞ്ചായത്ത്തല ഉദ്ഘാടനം ബെള്ളിപ്പാടിയില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. അബ്ദുല്‍ റഹിമാന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ബെള്ളിപ്പാടി, ഖാലിദ് ബെള്ളിപ്പാടി, ഷരിഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊള്‍ചപ്പ്, മുസ്തഫ ബിസ്മില്ല, അഷ്‌റഫ് മുണ്ടത്തോട്ടി, ബഷീര്‍ ബെള്ളിപ്പാടി, കാദര്‍, ഷംസീര്‍ ചൊട്ട, ഇര്‍ഷാദ് കളരി, അനസ് ബെള്ളിപ്പാടി സംസാരിച്ചു.
Post a Comment
0 Comments