കാസര്‍കോട് (www.evisionnews.co): ചാത്തപ്പാടി സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചാത്തപ്പാടി ജുനൈഫ് വില്ലയില്‍ മമ്മുവിന്റെ മകന്‍ എറമുള്ളാന്‍ (66) ആണ് മരിച്ചത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: നജീബ്, നജീല, റജീന, ജുനൈഫ്. മരുമക്കള്‍: സഫ് വാന, ഫാത്തിമ. മയ്യത്ത് ചാത്തപ്പാടി മസ്ജിദുല്‍ ഈമാന്‍ അങ്കണത്തില്‍ രാത്രിയോടെ ഖബറടക്കി.
ചാത്തപ്പാടി സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു
09:56:00
0
കാസര്‍കോട് (www.evisionnews.co): ചാത്തപ്പാടി സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചാത്തപ്പാടി ജുനൈഫ് വില്ലയില്‍ മമ്മുവിന്റെ മകന്‍ എറമുള്ളാന്‍ (66) ആണ് മരിച്ചത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: നജീബ്, നജീല, റജീന, ജുനൈഫ്. മരുമക്കള്‍: സഫ് വാന, ഫാത്തിമ. മയ്യത്ത് ചാത്തപ്പാടി മസ്ജിദുല്‍ ഈമാന്‍ അങ്കണത്തില്‍ രാത്രിയോടെ ഖബറടക്കി.
Post a Comment
0 Comments