ദേശീയം (www.evisionnews.co): ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്നവര്‍ക്ക് രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തിനായി വരുന്നവര്‍ ഇപ്പോള്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കണമെന്നും യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ടാം ഡോസ് വാക്‌സിനും എടുക്കണമെന്നുമാണ് നിര്‍ദേശം. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധം: രണ്ടു ഡോസും എടുക്കാത്തവരെ അനുവദിക്കില്ല
13:50:00
0
ദേശീയം (www.evisionnews.co): ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്നവര്‍ക്ക് രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടനത്തിനായി വരുന്നവര്‍ ഇപ്പോള്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കണമെന്നും യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ടാം ഡോസ് വാക്‌സിനും എടുക്കണമെന്നുമാണ് നിര്‍ദേശം. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments