ദേശീയം (www.evisionnews.co): ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഡല്‍ഹി ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍വച്ച് ശനിയാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് 13ന് ഡെറാഡൂണ്‍- ഡല്‍ഹി ശതാബ്ദി എക്‌സ്പ്രസിന് തീപിടിച്ചിരുന്നു. 35 യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അന്ന് അപകടം സംഭവിച്ചത്. തീ പടര്‍ന്നപ്പോള്‍ ആളുകളെ മറ്റു കോച്ചുകളിലേക്ക് മാറ്റുകയായിരുന്നു.
Post a Comment
0 Comments