കാസര്‍കോട് (www.evisionnews.co): ഫോക്കസ് 21 കര്‍മ്മപദ്ധതിയുടെ ഭാഗമായി എസ്‌വൈഎസ് ഉദുമ മേഖല ക്യാംപ് ലീഡര്‍ഷിപ്പ് ക്യാംപ് മാര്‍ച്ച് 21 ന് നടത്താന്‍ മേഖല പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ശാഖാ ശാക്കതീകരണ പരിപാടി മാര്‍ച്ച് 15ന് മുമ്പ് പൂര്‍ത്തീകരിക്കും. പഞ്ചായത്തലങ്ങങ്ങളില്‍ സംഘടനാ ശാക്തീകരണ ക്യാമ്പുകളും മജ്‌ലിസുന്നൂറും വിശുദ്ധ റംസാനില്‍ ശാഖാ തലങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപിക്കും. പ്രസിഡന്റ്് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സലാം ബാഡൂര്‍, ഹമീദ് തൊട്ടി, ഖാദര്‍ കണ്ണമ്പള്ളി, ബഷീര്‍ പാക്യര ചര്‍ച്ചയില്‍ സംബന്ധിച്ചു.
എസ്‌വൈഎസ് ഉദുമ മേഖല ലീഡര്‍ഷിപ്പ് ക്യാമ്പ് 26ന്
10:53:00
0

Post a Comment
0 Comments