കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം സ്വയം തൊഴില്‍ അന്വേഷകര്‍ക്കും സംരംഭകര്‍ക്കും സൗജന്യ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 11ന് 10 മണി മുതല്‍ ഒരു മണി വരെ കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറിലാണ്. സെമിനാര്‍
ഡോ പിഎ ഇബ്രഹിം ഹാജി, എന്‍എ അബൂബക്കര്‍, യഹ്‌യ തളങ്കര തുടങ്ങിയ വ്യാവസായ പ്രമുഖര്‍ പ്രതിനിധികളുമായി സംവദിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 9744699211.
Post a Comment
0 Comments