ധാക്ക (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയിലാണ് പ്രതിഷേധം നടക്കുന്നത്. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മോദി. ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടം തന്റെ ജീവിതയാത്രയിലെ പ്രധാനപ്പെട്ട നിമിഷമാണെന്ന് മോദി ധാക്കയില്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും തനിക്ക് അവസരം ലഭിച്ചെന്നും മോദി പറഞ്ഞു.
സ്വേച്ഛാധിപതി മടങ്ങിപ്പോകണം: ധാക്കയില്‍ മോദിക്കെതിരെ പ്രതിഷേധം
20:12:00
0
ധാക്ക (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയിലാണ് പ്രതിഷേധം നടക്കുന്നത്. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മോദി. ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടം തന്റെ ജീവിതയാത്രയിലെ പ്രധാനപ്പെട്ട നിമിഷമാണെന്ന് മോദി ധാക്കയില്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും തനിക്ക് അവസരം ലഭിച്ചെന്നും മോദി പറഞ്ഞു.
Post a Comment
0 Comments