ഉപ്പള (www.evisionnews.co): കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേരള- കര്‍ണാടക അതിര്‍ത്തികളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.
അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശക്തമായ പ്രക്ഷോഭം: എംസി ഖമറുദ്ധീന്‍
17:28:00
0
ഉപ്പള (www.evisionnews.co): കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേരള- കര്‍ണാടക അതിര്‍ത്തികളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments