കാസര്‍കോട് (www.evisionnews.co): മാര്‍ച്ച് 14ന് വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീന ഗ്രൗണ്ടില്‍ നടക്കുന്ന എംഎസ്എഫ് ബെദിര സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ പ്രകാശനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സെക്രട്ടറി സജീര്‍ ബെദിര, ഹമീദ് ബെദിര, സിദ്ധീഖ് സന്തോഷ് നഗര്‍, ബി.എ. കുഞ്ഞഹ്മദ് ബെദിര, റഹീം ബിസ്മി, കലന്തര്‍ ശാഫി, റസാക്ക് ഹാജി, ആരിഫ് കരിപ്പൊടി, റഫീഖ് ബി.എ, അബൂബക്കര്‍ ബിഎ, ഉസ്മാന്‍ ബി.എ, മുഹമ്മദ് മാണിമൂല, സലാഹുദ്ദീന്‍ ബി.ഐ, ഇര്‍ഷാദ് ഹുദവി ബെദിര, അന്‍സാര്‍, അനസ് ബി.എ, അന്‍ഹാല്‍, നജാത്ത് സംബന്ധിച്ചു.
എംഎസ്എഫ് ബെദിര സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
15:57:00
0
കാസര്‍കോട് (www.evisionnews.co): മാര്‍ച്ച് 14ന് വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീന ഗ്രൗണ്ടില്‍ നടക്കുന്ന എംഎസ്എഫ് ബെദിര സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ പ്രകാശനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സെക്രട്ടറി സജീര്‍ ബെദിര, ഹമീദ് ബെദിര, സിദ്ധീഖ് സന്തോഷ് നഗര്‍, ബി.എ. കുഞ്ഞഹ്മദ് ബെദിര, റഹീം ബിസ്മി, കലന്തര്‍ ശാഫി, റസാക്ക് ഹാജി, ആരിഫ് കരിപ്പൊടി, റഫീഖ് ബി.എ, അബൂബക്കര്‍ ബിഎ, ഉസ്മാന്‍ ബി.എ, മുഹമ്മദ് മാണിമൂല, സലാഹുദ്ദീന്‍ ബി.ഐ, ഇര്‍ഷാദ് ഹുദവി ബെദിര, അന്‍സാര്‍, അനസ് ബി.എ, അന്‍ഹാല്‍, നജാത്ത് സംബന്ധിച്ചു.
Post a Comment
0 Comments