കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗിന്റെ സ്ഥാപക ദിനമായ മാര്‍ച്ച് പത്തിന് ജില്ലയിലെ മുഴുവന്‍ വാര്‍ഡ്, പഞ്ചായത്ത്, നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ പതാക ഉയര്‍ത്താനും പ്രഭാതഭേരി നടത്താനും മുസ്്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ്് ടിഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എംബി യൂസഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ ബാവ, വിപി അബ്ദുള്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള പ്രസംഗിച്ചു.
മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ജില്ലയില്‍ വിപുലമായി ആഘോഷിക്കും
21:47:00
0