കേരളം (www.evisionnews.co): ഖത്തര്‍ ലോകകപ്പ് നേരിട്ട് കാണാന്‍ അവസരം നല്‍കുമെന്ന് കൊണ്ടോട്ടി എല്‍.ഡി.എഫ് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. കൊണ്ടോട്ടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജിയുടെ മണ്ഡല വികസന രേഖ പുറത്തിറക്കിയിരുന്നു. കൊണ്ടോട്ടിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് രേഖ പ്രകാശനം ചെയ്തത്. മണ്ഡലത്തിലെ എല്ലാ ക്ലബ്ബുകളെയും ഉള്‍പ്പെടുത്തി എം.എല്‍.എ ട്രോഫി എന്ന പേരില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തും. 2022 ലെ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം ഒരുക്കുമെന്നും മണ്ഡല വികസന രേഖയില്‍ പറയുന്നു.
ഖത്തര്‍ ലോകകപ്പ് നേരിട്ട് കാണാന്‍ അവസരം: കൊണ്ടോട്ടി എല്‍ഡിഎഫ് സ്വാതന്ത്ര സ്ഥാനാര്‍ഥിയുടെ വാഗ്ദാനം
11:29:00
0
കേരളം (www.evisionnews.co): ഖത്തര്‍ ലോകകപ്പ് നേരിട്ട് കാണാന്‍ അവസരം നല്‍കുമെന്ന് കൊണ്ടോട്ടി എല്‍.ഡി.എഫ് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. കൊണ്ടോട്ടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജിയുടെ മണ്ഡല വികസന രേഖ പുറത്തിറക്കിയിരുന്നു. കൊണ്ടോട്ടിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് രേഖ പ്രകാശനം ചെയ്തത്. മണ്ഡലത്തിലെ എല്ലാ ക്ലബ്ബുകളെയും ഉള്‍പ്പെടുത്തി എം.എല്‍.എ ട്രോഫി എന്ന പേരില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തും. 2022 ലെ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരം ഒരുക്കുമെന്നും മണ്ഡല വികസന രേഖയില്‍ പറയുന്നു.
Post a Comment
0 Comments