കേരളം (www.evisionnews.co): തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്‍ ആത്മഹത്യാ ശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പണി തീര്‍ത്ത ശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്. പൊലീസും ഫയര്‍ ഫോഴ്സും എത്തി ഇയാളെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി.
പണി തീര്‍ത്ത ബില്ല് മാറി നല്‍കിയില്ല: സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു
11:55:00
0
കേരളം (www.evisionnews.co): തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്‍ ആത്മഹത്യാ ശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പണി തീര്‍ത്ത ശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്. പൊലീസും ഫയര്‍ ഫോഴ്സും എത്തി ഇയാളെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി.
Post a Comment
0 Comments