Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പദയാത്ര സംഘാടക മിതി രൂപികരിച്ചു


ചട്ടഞ്ചാല്‍ (www.evisionnews.co): അഴിമതി, സ്വര്‍ണ്ണക്കടത്ത്, മയക്ക് മരുന്ന് കേസ്, പിന്‍വാതില്‍ നിയമനം, എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ യുവജന കുറ്റപത്രവുമായി യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി 8,9,10 തിയതികളില്‍ നടത്തുന്ന പദയാത്രയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപികരിച്ചു. ആക്റ്റിംഗ് പ്രസിഡണ്ട് ഹാരിസ് അങ്കക്കളരി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ടലം പ്രസിഡണ്ട് കെഇഎ ബക്കര്‍ ഉല്‍ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് സ്വാഗതം പറഞ്ഞു. ടിഡി കബീര്‍ തെക്കില്‍, എ ബി ശാഫി, ഹമീദ് മാങ്ങാട്, കെബിഎം ശരീഫ് കാപ്പില്‍, എംഎ നജീബ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, പിഎച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, ഖാദര്‍ ആലൂര്‍, കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തു തൈര, ആഷിഖ് റഹ്മാന്‍, അബ്ദുല്‍ സലാം മാണിമൂല, സുലുവാന്‍ ചെമനാട്, ടികെ ഹസീബ്, നാസര്‍ ചേറ്റുകുണ്ട്, ഷഫീഖ് മയിക്കുഴി, ഫൈസല്‍ പടുപ്പ്, ഹൈദര്‍ പടുപ്പ്, സിറാജ് മഠത്തില്‍, റഷീദ് ഉദുമ, നശാത് പരവനടുക്കം, ശാനി കടവത്ത് സംബന്ധിച്ചു.

സംഘാടക സമിതി: കല്ലട്ര മാഹിന്‍ ഹാജി, എംഎസ് മുഹമ്മദ് കുഞ്ഞി, ടിഡി കബീര്‍ തെക്കില്‍, മന്‍സൂര്‍ മല്ലത്ത് (രക്ഷാധികാരികള്‍), കെഇഎ ബക്കര്‍ (ചെയര്‍മാന്‍), ഹമീദ് മാങ്ങാട്, കെഎ അബ്ദുല്ല ഹാജി, ഹുസൈനാര്‍ തെക്കില്‍, തൊട്ടി സാലി ഹാജി, സിഎല്‍ റഷീദ് ഹാജി, എംഎസ് ശുക്കൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, കെബിഎം ശരീഫ്, കെബി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ഹാജി പരപ്പ, ശറഫുദ്ധീന്‍ കുണിയ, മുഹമ്മദ് കുട്ടി മാസ്റ്റര്‍, കാപ്പില്‍ പാഷ, ടിപി കുഞ്ഞബ്ദുല്ല, സാദിഖ് പാക്യര, ടിആര്‍ ഹനീഫ (വൈസ് ചെയര്‍മാന്‍), ഹാരിസ് അങ്കക്കളരി (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല കുഞ്ഞി കീഴൂര്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി, എസ്എം മുഹമ്മദ് കുഞ്ഞി, കെപി സിറാജുദ്ധീന്‍ പള്ളങ്കോട്, ലത്തീഫ് പടുപ്പ്, ഹാരിസ് തോട്ടി, റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, ഹാഷിം പടിഞ്ഞാര്‍ (കണ്‍വീനര്‍), എബി ഷാഫി (ട്രഷറര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad