കാസര്‍കോട് (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് മീറ്റ് ദ പ്രസ്്. 12ന് കുമ്പളയിലും 2.30ന് ചെര്‍ക്കള ടൗണിലും 3.30ന് മേല്‍പറമ്പ് ജംഗ്ഷനിലും 4.30ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്തും 5.30ന് തൃക്കരിപ്പൂര്‍ ഹൈസ്‌കൂള്‍ മിനി സ്റ്റേഡിയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണം: പികെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച കാസര്‍കോട്ട്
20:47:00
0
കാസര്‍കോട് (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് മീറ്റ് ദ പ്രസ്്. 12ന് കുമ്പളയിലും 2.30ന് ചെര്‍ക്കള ടൗണിലും 3.30ന് മേല്‍പറമ്പ് ജംഗ്ഷനിലും 4.30ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്തും 5.30ന് തൃക്കരിപ്പൂര്‍ ഹൈസ്‌കൂള്‍ മിനി സ്റ്റേഡിയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
Post a Comment
0 Comments