കാസര്‍കോട് (www.evisionnews.co): ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. വിഷ്ണുമംഗലം ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം ഉദുമ പടിഞ്ഞാര്‍, പാലക്കുന്ന്, ബേവൂരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി. ഗൃഹസന്ദര്‍ശനത്തോടൊപ്പം കുടുംബയോഗങ്ങളിലും പങ്കെടുത്തു. യുഡിഎഫ് നേതാക്കളായ ഗീതാ കൃഷ്ണന്‍, കെബിഎം ഷരീഫ്, ബി ബാലകൃഷ്ണന്‍, ബി കൃഷ്ണന്‍, പാറയില്‍ അബൂബക്കര്‍, പ്രഭാകരന്‍ തെക്കേക്കര, ഭക്തവത്സലന്‍, അന്‍വര്‍ മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ഹാരിസ്, നിധിന്‍ രാജ് മാങ്ങാട് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ട്.
ഉദുമ പഞ്ചായത്തില്‍ ആവേശത്തിരയിളക്കി ബാലകൃഷ്ണന്‍ പെരിയ
09:15:00
0
കാസര്‍കോട് (www.evisionnews.co): ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. വിഷ്ണുമംഗലം ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം ഉദുമ പടിഞ്ഞാര്‍, പാലക്കുന്ന്, ബേവൂരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി. ഗൃഹസന്ദര്‍ശനത്തോടൊപ്പം കുടുംബയോഗങ്ങളിലും പങ്കെടുത്തു. യുഡിഎഫ് നേതാക്കളായ ഗീതാ കൃഷ്ണന്‍, കെബിഎം ഷരീഫ്, ബി ബാലകൃഷ്ണന്‍, ബി കൃഷ്ണന്‍, പാറയില്‍ അബൂബക്കര്‍, പ്രഭാകരന്‍ തെക്കേക്കര, ഭക്തവത്സലന്‍, അന്‍വര്‍ മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ഹാരിസ്, നിധിന്‍ രാജ് മാങ്ങാട് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ട്.
Post a Comment
0 Comments