കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂരിലെ ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ റാഫി എരിയാലിനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് ആദ്യം ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി എഫ്‌ഐആര്‍ തിരുത്തിയ നടപടിയെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി റഹ്മാന്‍ തൊട്ടാന്‍ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ശ്രമിച്ച കേസില്‍ എഫ്‌ഐആര്‍ തിരുത്തിയ സംഭവം: ഉന്നതതല അന്വേഷണം വേണം
11:29:00
0
കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂരിലെ ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ റാഫി എരിയാലിനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് ആദ്യം ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി എഫ്‌ഐആര്‍ തിരുത്തിയ നടപടിയെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി റഹ്മാന്‍ തൊട്ടാന്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments