കാസര്‍കോട് (www.evisionnews.co): ചെറുക്കര (സിആര്‍കെ) പൊയിനാച്ചിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ പങ്കെടുപ്പിച്ച്് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സിആര്‍കെ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. ടൂര്‍ണമെന്റിന്റെ ഉദ്്ഘാടനം മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജറുമായ കെ. മൊയതീന്‍ കുട്ടി ഹാജി നിര്‍വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, സുകുമാരന്‍ ആലിങ്കാല്‍, ക്ലബ് പ്രസിഡന്റ് ഹനീഫ ചെറുക്കര, കബീര്‍ ചെറുക്കര, ഹാഷിഫ് ചെറുക്കര, മാഹിന്‍ ചെറുക്കര, സിദ്ധീഖ് ചെറുക്കര സംസാരിച്ചു.
സിആര്‍കെ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി
16:12:00
0
കാസര്‍കോട് (www.evisionnews.co): ചെറുക്കര (സിആര്‍കെ) പൊയിനാച്ചിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ പങ്കെടുപ്പിച്ച്് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സിആര്‍കെ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. ടൂര്‍ണമെന്റിന്റെ ഉദ്്ഘാടനം മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജറുമായ കെ. മൊയതീന്‍ കുട്ടി ഹാജി നിര്‍വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, സുകുമാരന്‍ ആലിങ്കാല്‍, ക്ലബ് പ്രസിഡന്റ് ഹനീഫ ചെറുക്കര, കബീര്‍ ചെറുക്കര, ഹാഷിഫ് ചെറുക്കര, മാഹിന്‍ ചെറുക്കര, സിദ്ധീഖ് ചെറുക്കര സംസാരിച്ചു.
Post a Comment
0 Comments