കേരളം (www.evisionnews.co): മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വമെന്നും മുഖ്യമന്ത്രി സ്വന്തം നിലവിട്ടു വിമര്‍ശിക്കുന്നുവെന്നും കെ.എല്‍.സി.എ പറഞ്ഞു. സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുകയാണ്. ഇതിനു സമുദായം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എല്‍.സി.എ കൊല്ലം രൂപത കമ്മിറ്റി വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കെതിരെ കേരള ലാറ്റിന്‍ കാത്തലിക്; തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും
21:09:00
0
കേരളം (www.evisionnews.co): മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വമെന്നും മുഖ്യമന്ത്രി സ്വന്തം നിലവിട്ടു വിമര്‍ശിക്കുന്നുവെന്നും കെ.എല്‍.സി.എ പറഞ്ഞു. സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുകയാണ്. ഇതിനു സമുദായം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എല്‍.സി.എ കൊല്ലം രൂപത കമ്മിറ്റി വിമര്‍ശിച്ചു.
Post a Comment
0 Comments