മംഗളൂരു (www.evisionnews.co): മരം മുറിക്കുന്നതിനിടെ വലിയ തടിക്കഷണം ദേഹത്ത് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബെല്‍ത്തങ്ങാടി പാട്രാമിലെ പ്രശാന്ത് കുംബര്‍ (21), സ്വസ്തിക് പൂജാരി (23), ഉപ്പിനങ്ങാടിയിലെ ഗണേഷ് (38) എന്നിവരാണ് മരിച്ചത്. ബെല്‍ത്തങ്ങാടിയിലെ പാട്രാമിലാണ് സംഭവം നടന്നത്. ലോകയ്യ ഗൗഡ എന്നയാളുടെ പറമ്പില്‍ വലിയൊരു മരം മുറിക്കുന്നതിനിടെ അതിന്റെ തടിക്കഷണം അടിയില്‍ നിന്നിരുന്ന അഞ്ച് പേരുടെ ദേഹത്ത് വീഴുകയായിരുന്നു.
മരം മുറിക്കുന്നതിനിടെ തടിക്കഷണം ദേഹത്തുവീണ് മൂന്നു തൊഴിലാളികള്‍ മരിച്ചു
13:09:00
0
മംഗളൂരു (www.evisionnews.co): മരം മുറിക്കുന്നതിനിടെ വലിയ തടിക്കഷണം ദേഹത്ത് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബെല്‍ത്തങ്ങാടി പാട്രാമിലെ പ്രശാന്ത് കുംബര്‍ (21), സ്വസ്തിക് പൂജാരി (23), ഉപ്പിനങ്ങാടിയിലെ ഗണേഷ് (38) എന്നിവരാണ് മരിച്ചത്. ബെല്‍ത്തങ്ങാടിയിലെ പാട്രാമിലാണ് സംഭവം നടന്നത്. ലോകയ്യ ഗൗഡ എന്നയാളുടെ പറമ്പില്‍ വലിയൊരു മരം മുറിക്കുന്നതിനിടെ അതിന്റെ തടിക്കഷണം അടിയില്‍ നിന്നിരുന്ന അഞ്ച് പേരുടെ ദേഹത്ത് വീഴുകയായിരുന്നു.
Post a Comment
0 Comments