കാസര്‍കോട് (www.evisionnews.co): അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെന്ന കാരണം പറഞ്ഞ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടി വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കേരള അണ്‍ എയ്ഡഡ് ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര, ജില്ലാ പ്രസിഡന്റ്് സിറാജ് മാസ്റ്റര്‍ ഖാസിലേന്‍, ജനറല്‍ സെക്രട്ടറി എംഎ നജീബ് ആരോപിച്ചു. കോവിഡ് മഹാമാരിയെ പോലും തരണം ചെയത് ഓണ്‍ലൈനിലും ശേഷം പ്രതിസന്ധികളെ മറികടന്ന് സ്‌കൂളില്‍ വന്ന് പഠിച്ചും മോഡല്‍ പരീക്ഷ എഴുതിയും പരീക്ഷയെ നേരിടാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷമ പരിശോധിക്കാനുള്ള സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പൊതു പരീക്ഷകള്‍ മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി: കെയുടിഎസ്എഫ്
10:16:00
0
കാസര്‍കോട് (www.evisionnews.co): അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെന്ന കാരണം പറഞ്ഞ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടി വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കേരള അണ്‍ എയ്ഡഡ് ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര, ജില്ലാ പ്രസിഡന്റ്് സിറാജ് മാസ്റ്റര്‍ ഖാസിലേന്‍, ജനറല്‍ സെക്രട്ടറി എംഎ നജീബ് ആരോപിച്ചു. കോവിഡ് മഹാമാരിയെ പോലും തരണം ചെയത് ഓണ്‍ലൈനിലും ശേഷം പ്രതിസന്ധികളെ മറികടന്ന് സ്‌കൂളില്‍ വന്ന് പഠിച്ചും മോഡല്‍ പരീക്ഷ എഴുതിയും പരീക്ഷയെ നേരിടാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷമ പരിശോധിക്കാനുള്ള സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments