കേരളം (www.evisionnews.co): സി.പി.ഐ ഹരിപ്പാട് മുനിസിപ്പല്‍ മുന്‍ എല്‍.സി. സെക്രട്ടറി ടി.വിനോദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍നിന്ന് കോണ്‍ഗ്രസ് അംഗത്വം എറ്റുവാങ്ങി. ബ്ലോക്ക്് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍, മണ്ഡലം പ്രസിഡന്റ് കെ.കെ. രാമകൃഷ്ണന്‍, സുരേന്ദ്രനാഥ്, ആര്‍. രതീഷ്, അംബു വൈദ്യന്‍, വിജയമ്മ പുന്നൂര്‍മഠം, എം.മുകേഷ്, സോമന്‍, ജി.ഫിലിപ്പ്, ഷിബു പഞ്ചവടി തുടങ്ങിയവര്‍ പങ്കെടുത്തു.
സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
11:38:00
0
കേരളം (www.evisionnews.co): സി.പി.ഐ ഹരിപ്പാട് മുനിസിപ്പല്‍ മുന്‍ എല്‍.സി. സെക്രട്ടറി ടി.വിനോദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍നിന്ന് കോണ്‍ഗ്രസ് അംഗത്വം എറ്റുവാങ്ങി. ബ്ലോക്ക്് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍, മണ്ഡലം പ്രസിഡന്റ് കെ.കെ. രാമകൃഷ്ണന്‍, സുരേന്ദ്രനാഥ്, ആര്‍. രതീഷ്, അംബു വൈദ്യന്‍, വിജയമ്മ പുന്നൂര്‍മഠം, എം.മുകേഷ്, സോമന്‍, ജി.ഫിലിപ്പ്, ഷിബു പഞ്ചവടി തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments