കണ്ണൂര്‍ (www.evisionnews.co): തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ലഭിച്ച പരാതിയിലാണു നോട്ടിസ്. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ചുവെന്നും പരാതിയുണ്ട്. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാനാണു നിര്‍ദേശം.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതി; മുഖ്യമന്ത്രിയ്ക്ക് കളക്ടറുടെ നോട്ടീസ്
21:00:00
0
കണ്ണൂര്‍ (www.evisionnews.co): തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ലഭിച്ച പരാതിയിലാണു നോട്ടിസ്. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ചുവെന്നും പരാതിയുണ്ട്. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാനാണു നിര്‍ദേശം.
Post a Comment
0 Comments