കാസര്‍കോട് (www.evisionnews.co): ബാലകൃഷ്ണന്‍ പെരിയുടെ തെരഞ്ഞെടുപ്പ് പര്യടനം പള്ളിക്കര പഞ്ചായത്തില്‍ ആവേശമായി. രാവിലെ കരിച്ചേരിയില്‍ നിന്നാരംഭിച്ച് പെരിയാട്ടടുക്കം, അമ്പങ്ങാട്ട്, തച്ചങ്ങാട്ട്, പാക്കം, പള്ളിക്കര, തുടങ്ങി 26 കേന്ദ്രങ്ങളില്‍ പരാടനം നടത്തി ബേക്കലില്‍ സമാപിച്ചു. പ്രചാരണ പരിപാടി വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര മുതല്‍ മാസ്തിഗുഡ് വരെ നടന്ന റോഡ് ഷോയില്‍ കര്‍ണാടക മുന്‍ ഫിഷറീസ് മന്ത്രി രാമനാഥ റൈയും പങ്കെടുത്തു. പ്രമുഖ യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ആവേശം നിറച്ച് പള്ളിക്കര പഞ്ചായത്തില്‍ ബാലകൃഷ്ണന്‍ പെരിയുടെ പര്യടനം
16:20:00
0
കാസര്‍കോട് (www.evisionnews.co): ബാലകൃഷ്ണന്‍ പെരിയുടെ തെരഞ്ഞെടുപ്പ് പര്യടനം പള്ളിക്കര പഞ്ചായത്തില്‍ ആവേശമായി. രാവിലെ കരിച്ചേരിയില്‍ നിന്നാരംഭിച്ച് പെരിയാട്ടടുക്കം, അമ്പങ്ങാട്ട്, തച്ചങ്ങാട്ട്, പാക്കം, പള്ളിക്കര, തുടങ്ങി 26 കേന്ദ്രങ്ങളില്‍ പരാടനം നടത്തി ബേക്കലില്‍ സമാപിച്ചു. പ്രചാരണ പരിപാടി വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര മുതല്‍ മാസ്തിഗുഡ് വരെ നടന്ന റോഡ് ഷോയില്‍ കര്‍ണാടക മുന്‍ ഫിഷറീസ് മന്ത്രി രാമനാഥ റൈയും പങ്കെടുത്തു. പ്രമുഖ യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Post a Comment
0 Comments