കേരളം (www.evisionnews.co): ധാര്‍മ്മികതയുടെ കണിക പോലും ഇല്ലാത്തതു കൊണ്ടാണ് സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോണ്‍ ഉപയോഗിക്കുന്ന കാര്യം മറച്ചു വെച്ചു കൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയ്ക്കെതിരെ നല്‍കിയ മാനനഷ്ട നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇനിയെങ്കിലും ആരോപണം പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സത്യം മറച്ചു വെച്ച് ആരോപണം ഉന്നയിച്ച കോടിയേരി മാപ്പ് പറയണം: രമേശ് ചെന്നിത്തല
17:17:00
0
കേരളം (www.evisionnews.co): ധാര്‍മ്മികതയുടെ കണിക പോലും ഇല്ലാത്തതു കൊണ്ടാണ് സ്വന്തം ഭാര്യ സന്തോഷ് ഈപ്പന്റെ ഫോണ്‍ ഉപയോഗിക്കുന്ന കാര്യം മറച്ചു വെച്ചു കൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയ്ക്കെതിരെ നല്‍കിയ മാനനഷ്ട നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇനിയെങ്കിലും ആരോപണം പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post a Comment
0 Comments