കേരളം (www.evisionnews.co): മലയാളം സര്‍വകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയില്‍ പോലും ഉള്‍പ്പെടുത്താത്ത സര്‍വകലാശാലയ്ക്കെതിരെ പിഎച്ച്ഡി തീസിസ് കത്തിച്ച് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം. എംഫില്‍, നെറ്റ്, പിഎച്ച്ഡി ക്കാരനായ അജി കെ.എം ആണ് അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്. ഗവേഷകനായ വിഷ്ണു രാജ് തുവയൂര്‍ തന്റെ ഫേസ്ബുക്കില്‍ പ്രതിഷേധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന അഴിമതികള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് തന്റെ ഏഴു വര്‍ഷത്തെ അധ്വാനമാണ് കത്തിക്കുന്നതെന്ന് അജി പറഞ്ഞു.
സര്‍വകലാശാലക്കെതിരെ പിഎച്ച്ഡി തീസിസ് കത്തിച്ച് ഉദ്യോഗാര്‍ഥിയുടെ പ്രതിഷേധം
21:20:00
0
കേരളം (www.evisionnews.co): മലയാളം സര്‍വകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയില്‍ പോലും ഉള്‍പ്പെടുത്താത്ത സര്‍വകലാശാലയ്ക്കെതിരെ പിഎച്ച്ഡി തീസിസ് കത്തിച്ച് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം. എംഫില്‍, നെറ്റ്, പിഎച്ച്ഡി ക്കാരനായ അജി കെ.എം ആണ് അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്. ഗവേഷകനായ വിഷ്ണു രാജ് തുവയൂര്‍ തന്റെ ഫേസ്ബുക്കില്‍ പ്രതിഷേധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന അഴിമതികള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് തന്റെ ഏഴു വര്‍ഷത്തെ അധ്വാനമാണ് കത്തിക്കുന്നതെന്ന് അജി പറഞ്ഞു.
Post a Comment
0 Comments