കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ഥി ഇന്ന് ബേഡഡുക്ക പഞ്ചായത്തിലെ വിവിധ കുടംബ യോഗങ്ങളില്‍ പങ്കെടുത്തു. രാവിലെ പെര്‍ളടുക്കത്ത് നടന്ന ആദ്യ യോഗം ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. പതിനൊന്നോളം യോഗങ്ങളിലാണ് സ്ഥാനാര്‍ഥി പങ്കെടുക്കുക. യുഡിഎഫ് നേക്കാക്കളായ വിനോദ് കര്‍ പള്ളയില്‍ വീട്, അഡ്വ ശ്രീജിത് മാടക്കല്‍, ടി. രാഘവന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല, ഉയകുമാര്‍, വാരികക്ഷന്‍, രാജേന്ദ്രന്‍ മൊട്ടമ്മല്‍, എം. രാജീവ്, ഉമാവതി, തെരേസ ഫ്രാന്‍സിസ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ബേഡഡുക്കയുടെ മണ്ണും മനസും നെഞ്ചോട് ചേര്‍ത്ത് ബാലകൃഷ്ണന്‍ പെരിയയുടെ പര്യടനം
15:50:00
0
കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ഥി ഇന്ന് ബേഡഡുക്ക പഞ്ചായത്തിലെ വിവിധ കുടംബ യോഗങ്ങളില്‍ പങ്കെടുത്തു. രാവിലെ പെര്‍ളടുക്കത്ത് നടന്ന ആദ്യ യോഗം ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. പതിനൊന്നോളം യോഗങ്ങളിലാണ് സ്ഥാനാര്‍ഥി പങ്കെടുക്കുക. യുഡിഎഫ് നേക്കാക്കളായ വിനോദ് കര്‍ പള്ളയില്‍ വീട്, അഡ്വ ശ്രീജിത് മാടക്കല്‍, ടി. രാഘവന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല, ഉയകുമാര്‍, വാരികക്ഷന്‍, രാജേന്ദ്രന്‍ മൊട്ടമ്മല്‍, എം. രാജീവ്, ഉമാവതി, തെരേസ ഫ്രാന്‍സിസ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments