കാസര്‍കോട് (www.evisionnews.co): ഉപ്പള സ്വദേശിയായ ഡോക്ടര്‍ ഹൃദയാഘാതത്ത തുടര്‍ന്ന് മക്കയില്‍ മരിച്ചു. ഡോ. എകെ ഖാസിം (52) ആണ് മരിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായി മക്കയില്‍ ഏഷ്യന്‍ പോളി ക്ലീനിക്കില്‍ സേവനം ചെയ്തുവരികയായിരുന്നു. ഉപ്പളയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഉപ്പള സൊസൈറ്റി ഹോസ്പിറ്റല്‍ ഡയറക്ടറും ഉപ്പള അര്‍ബണ്‍ സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായിരുന്നു. മംഗളൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നു. നേരത്തെ ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍വച്ച് ഹൃദയാഘാതമുണ്ടായാളെ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭാര്യ ജസീല. മക്കള്‍: കാമില്‍, ഷാമില്‍ (ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികള്‍).
ഉപ്പള സ്വദേശിയായ ഡോക്ടര്‍ മക്കയില്‍ ഹൃദയാഘാതത്ത തുടര്‍ന്ന് മരണപ്പെട്ടു
19:04:00
0
കാസര്‍കോട് (www.evisionnews.co): ഉപ്പള സ്വദേശിയായ ഡോക്ടര്‍ ഹൃദയാഘാതത്ത തുടര്‍ന്ന് മക്കയില്‍ മരിച്ചു. ഡോ. എകെ ഖാസിം (52) ആണ് മരിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായി മക്കയില്‍ ഏഷ്യന്‍ പോളി ക്ലീനിക്കില്‍ സേവനം ചെയ്തുവരികയായിരുന്നു. ഉപ്പളയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഉപ്പള സൊസൈറ്റി ഹോസ്പിറ്റല്‍ ഡയറക്ടറും ഉപ്പള അര്‍ബണ്‍ സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായിരുന്നു. മംഗളൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നു. നേരത്തെ ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍വച്ച് ഹൃദയാഘാതമുണ്ടായാളെ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭാര്യ ജസീല. മക്കള്‍: കാമില്‍, ഷാമില്‍ (ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികള്‍).
Post a Comment
0 Comments