കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ കുറ്റിക്കോല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണം നടത്തി. രാവിലെ കുറ്റിക്കോല്‍ ടൗണില്‍ നിന്നും ആരംഭിച്ച പ്രചരണ പരിപാടി 35-ഓളം കേന്ദ്രങ്ങളിലെ പ്രചരണത്തിനു ശേഷം വൈകുന്നേരം പടുപ്പില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയുടെ ഔദ്യോഗികമായ ആദ്യത്തെ വാഹന പ്രചാരണ പരിപാടിയാണ നടക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ യുഡിഎഫ് നേതാക്കളായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബലരാമന്‍ നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍, സാബു എബ്രഹാം മുഹമ്മദ് കുട്ടി മാസ്റ്റര്‍, പിഎം ലത്തീഫ്, രാമചന്ദ്രന്‍ നായര്‍, മിനി ചന്ദ്രന്‍, തെരേസാ ഫ്രാന്‍സിസ്, തങ്കമ്മ ജോര്‍ജ്, നിഷ അരവിന്ദ്, രതീഷ് ബേത്തലം സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ പ്രചാരണം മുറുക്കി ബാലകൃഷ്ണന്‍ പെരിയ
12:18:00
0
കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ കുറ്റിക്കോല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണം നടത്തി. രാവിലെ കുറ്റിക്കോല്‍ ടൗണില്‍ നിന്നും ആരംഭിച്ച പ്രചരണ പരിപാടി 35-ഓളം കേന്ദ്രങ്ങളിലെ പ്രചരണത്തിനു ശേഷം വൈകുന്നേരം പടുപ്പില്‍ സമാപിച്ചു. സ്ഥാനാര്‍ഥിയുടെ ഔദ്യോഗികമായ ആദ്യത്തെ വാഹന പ്രചാരണ പരിപാടിയാണ നടക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ യുഡിഎഫ് നേതാക്കളായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബലരാമന്‍ നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍, സാബു എബ്രഹാം മുഹമ്മദ് കുട്ടി മാസ്റ്റര്‍, പിഎം ലത്തീഫ്, രാമചന്ദ്രന്‍ നായര്‍, മിനി ചന്ദ്രന്‍, തെരേസാ ഫ്രാന്‍സിസ്, തങ്കമ്മ ജോര്‍ജ്, നിഷ അരവിന്ദ്, രതീഷ് ബേത്തലം സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments