കാസര്‍കോട് (www.evisionnews.co): എംഐസി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് ശാബില്‍ റഹ്മാനെ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റി ആദരിച്ചു. സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റഊഫ് ബായിക്കര, എസ്‌വൈഎസ് ശാഖാ പ്രസിഡന്റ്് ടിടി അഷ്‌റഫ് എന്നിവര്‍ ഉപഹാരം നല്‍കി. ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, കരീം ബേവിഞ്ച സംബന്ധിച്ചു.
ഹാഫിള് ശാബില്‍ റഹ്മാനെ ചട്ടഞ്ചാല്‍ എസ്‌വൈഎസ് എസ്‌കെഎസ്എസ്എഫ് അനുമോദിച്ചു
09:33:00
0
കാസര്‍കോട് (www.evisionnews.co): എംഐസി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് ശാബില്‍ റഹ്മാനെ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റി ആദരിച്ചു. സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റഊഫ് ബായിക്കര, എസ്‌വൈഎസ് ശാഖാ പ്രസിഡന്റ്് ടിടി അഷ്‌റഫ് എന്നിവര്‍ ഉപഹാരം നല്‍കി. ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, കരീം ബേവിഞ്ച സംബന്ധിച്ചു.
Post a Comment
0 Comments