കര്‍ണാടക (www.evisionnews.co): പുത്തൂരിലുണ്ടായ മോട്ടോര്‍ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. പുത്തൂര്‍ വിവേകാനന്ദ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി ചേതന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പുത്തൂരിലെ സവാനൂര്‍ റോഡ് മന്തൂരിലാണ് അപകടം. അപകടത്തില്‍ ചേതന്റെ സുഹൃത്തും കോളജ് വിദ്യാര്‍ത്ഥിയുമായ സുദീപിന് ഗുരുതരമായി പരിക്കേറ്റു. സുദീപ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. മടിക്കേരി സോംവര്‍പേട്ടിലെ ബോജപ്പയുടെയും ഉമാവതിയുടെയും മകനാണ് ചേതന്‍.
കര്‍ണാടക പുത്തൂരില്‍ ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു
17:17:00
0
കര്‍ണാടക (www.evisionnews.co): പുത്തൂരിലുണ്ടായ മോട്ടോര്‍ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. പുത്തൂര്‍ വിവേകാനന്ദ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി ചേതന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പുത്തൂരിലെ സവാനൂര്‍ റോഡ് മന്തൂരിലാണ് അപകടം. അപകടത്തില്‍ ചേതന്റെ സുഹൃത്തും കോളജ് വിദ്യാര്‍ത്ഥിയുമായ സുദീപിന് ഗുരുതരമായി പരിക്കേറ്റു. സുദീപ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. മടിക്കേരി സോംവര്‍പേട്ടിലെ ബോജപ്പയുടെയും ഉമാവതിയുടെയും മകനാണ് ചേതന്‍.
Post a Comment
0 Comments